കൊല്ലം: കന്റോണ്‍മെന്റ് നോര്‍ത്ത് ചിന്നക്കട നഗര്‍ 74 ശശിഭവനില്‍ ശശിധരന്‍പിള്ള (69) നിര്യാതനായി. ഭാര്യ ലളിത. മക്കള്‍: മനോജ്കുമാര്‍, മനേഷ്കുമാര്‍ (പരേതന്). മരുമക്കള്‍: സൗമ്യ, കൃഷ്ണപ്രിയ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.