മുടപുരം: കിഴുവിലം മണ്ണാൻ വിള വീട്ടിൽ പരേതരായ രാമചന്ദ്രൻ പിള്ളയുടെയും മാധവിയമ്മയുടെയും മകൻ നാരായണൻ നായർ (പൊടിയൻ -66 ) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സരിത, സംഗീത (മാളു). മരുമക്കൾ: കിരൺ (ഫയർഫോഴ്സ്, പത്തനാപുരം),അനീഷ് (ഷാർജ).