പോത്തൻകോട്: ശാന്തിഗിരി തിട്ടയത്തുകോണം ശാരദ ഭവനിൽ രഞ്ജിനി (47) നിര്യാതയായി. ഭർത്താവ്: ഗോപാലകൃഷ്ണൻ നായർ. മക്കൾ: ഗോകുൽ കൃഷ്ണൻ, ഗോപിക കൃഷ്ണൻ. മാതാപിതാക്കൾ: ആനന്ദവല്ലി അമ്മ, ശങ്കരൻകുട്ടി (മുൻ കഴക്കൂട്ടം ഗ്രാമപഞ്ചായത്ത് അംഗം). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.