തിരുവനന്തപുരം: കരമന വട്ടവിള (മിലാദ് നഗർ) ടി.സി 20/1260ൽ താമസം കരമന മുസ്ലിം ജമാഅത്ത് മുൻ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായിരുന്ന എ. ഷാഹുൽ ഹമീദ് (77) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: സുഫിയാൻ, ഫർഹാൻ, ഫസീഹ്, ഫാരിസ ഫൈസൽ.