നെടുമങ്ങാട്: ചുള്ളിമാനൂർ അരുൺ വിഹാറിൽ ഗോപിനാഥൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ പി. ലീലാമ്മ. മക്കൾ: അരുൺ ലാൽ, ആശ ലാൽ. മരുമകൻ: ബൈജു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.