നീലേശ്വരം: കരിന്തളം വേളൂരിലെ പൂരക്കളി കലാകാരൻ കീനേരി കുഞ്ഞമ്പു (95) നിര്യാതനായി. ഭാര്യമാർ: ലക്ഷ്മി, പരേതയായ പാറു. മക്കൾ: ശ്യാമള, ഗായത്രി, സജിത, പരേതരായ വാസു, നളിനി. മരുമക്കൾ: രവി (തിരുവക്കോളി), രവി (മാടക്കാൽ), ലളിത (കുണിയൻ), വിജയൻ (വേളൂർ), പരേതനായ മധു. സഹോദരങ്ങൾ: പരേതരായ ചിരി, ചിരുത, കുഞ്ഞിക്കണ്ണൻ, ചന്തൻ കുഞ്ഞി, മാധവി.