ശ്രീകണ്ഠപുരം: കൊയ്യം പാറക്കാടിയിലെ തേനങ്കിൽ മീനാക്ഷി അമ്മ (93) നിര്യാതയായി. മക്കൾ: ചന്ദ്രൻ (റിട്ട. രാജാസ് എച്ച്.എസ് ചിറക്കൽ), സുജാത (ചെന്നൈ). മരുമക്കൾ: ശാന്ത, ജയകുമാർ. സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ, കുഞ്ഞിരാമൻ, നാരായണൻ, ബാലൻ, പാർവതി, നാരായണി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പാറക്കാടി എൻ.എസ്.എസ് ശ്മശാനത്തിൽ.