ഉളിയിൽ: പാരിസിന്റവിട പി. മൊയ്തീൻകുട്ടി (75) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: ഹബീബ, സൽമത്ത്, ആരിഫ, ഫാസില, സുമയ്യ, ഹനീസ. മരുമക്കൾ: ഹാരിസ്, ഫൈസൽ (സൗദി), സൈനുദ്ദീൻ, സുനീർ, ഫാറൂഖ് (സൗദി).