പെരിങ്ങത്തൂർ: അണിയാരം കനകതീർത്ഥം റോഡിൽ വട്ടക്കണ്ടിയിൽ താമസിക്കുന്ന കുരുടൻ കണ്ടിയിൽ റഹീം (68) നിര്യാതനായി. പരേതരായ അബ്ദുൽ ഖാദറിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: സെയ്തുൻ ബീഗം. മക്കൾ: സമീറ, ഷംസീർ, സജീർ. മരുമക്കൾ: ജിഷാദ് മഞ്ചേരി, ആസില കൊണ്ടോട്ടി, മദീഹ കീഴ്മാടം. സഹോദരങ്ങൾ: ആയിഷ, ഫാറൂഖ്, ഹാരിസ്, റഫീഖ്, പരേതരായ മഹമൂദ്, റഷീദ്.