തലശ്ശേരി: കൂരാറ കാട്ടുകുന്നത്ത് മറിയു (85) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല പുത്തൻപുരയിൽ. മക്കൾ: റുഖിയ, ഹഫ്സത്ത്, പരേതയായ കുഞ്ഞാമി. മരുമക്കൾ: പരേതരായ ഉമ്മർ, ഖാലിദ്, ഇസ്മായിൽ.