പയ്യന്നൂർ: തിരുവനന്തപുരത്തെ മേരിലാൻഡ് സിനിമ നിർമാണ കമ്പനി സ്ഥാപകൻ സുബ്രഹ്മണ്യന്റെ മകനും സിനിമ നിർമാതാവുമായിരുന്ന എസ്. കുമാറിന്റെ ഭാര്യ ഡോ. കോമളം കുമാർ (83) പയ്യന്നൂരിൽ നിര്യാതയായി. മക്കൾ: നീല, ഉമ, മീന, ഡോ. പത്മനാഭൻ കുമാർ (പയ്യന്നൂർ), പരേതനായ ഗണേശൻ. മരുമക്കൾ: രാജേന്ദ്രപ്രസാദ്, സന്ധ്യ, സനിക പത്മനാഭൻ, പരേതനായ ഡോ. രാജചന്ദ്രൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്കുശേഷം തിരുവനന്തപുരം ശാന്തി കവാടത്തിൽ.