കൂത്തുപറമ്പ്: മാങ്ങാട്ടിടം ശങ്കരനെല്ലൂർ കേളി വായനശാലക്ക് സമീപം വത്സല നിവാസിൽ പുത്തൻപുര നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ മനോളി രാമൻ. മക്കൾ: വത്സല (വേങ്ങാട്, ആശാവർക്കർ), രമേശൻ, രാജിവൻ, മനോജൻ (ഗൾഫ്). മരുമക്കൾ: ലീന. സുവർണി, പരേതരായ കുഞ്ഞിരാമൻ, രജനി. സഹോദരങ്ങൾ: ശാന്ത, യശോദ, പരേതനായ ബാലൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കോയിലോട് സ്മൃതി വാതക ശ്മശാനത്തിൽ.