കേളകം: നാനാനിപൊയിലിലെ മാത്യു ഇലവനാൽ (59) നിര്യാതനായി. ഭാര്യ: മോളി (കൊട്ടിയൂർ പുത്തൻ പറമ്പിൽ കുടുംബാംഗം). മക്കൾ: മഞ്ജു, പരേതനായ മനു. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് മഞ്ഞളാംപുറം സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.