കണ്ണൂർ: അഴീക്കൽ കപ്പക്കടവ് നിച്ചിതോട് ജസ്നാസിൽ കെ.പി. അബ്ദുറഹിമാൻ (75) നിര്യാതനായി. കണ്ണൂർ പഴശ്ശി ഇറിഗേഷൻ ഡിവിഷൻ ഓഫിസിലെ റിട്ട. ജീവനക്കാരനാണ്. ഭാര്യ: അഫ്സത്ത്. മക്കൾ: ജംഷീദ്, ഷാനിബ്, ജസ്ന. മരുമക്കൾ: മുജീബ്, മുഫീദ, ജർഷീല.