പേരാവൂർ: പൂളക്കുറ്റിയിലെ പനച്ചേൽ കുര്യൻ (ബേബി-68) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: ജിൻസ്, ജിൻസി. മരുമകൻ: ജോമോൻ കാതർമുളയിൽ.