നാറാത്ത്: നാറാത്ത് ആരമ്പന്‍ ഹൗസ് തെക്കനിക്കല് വി. ദേവി (60) നിര്യാതയായി. പരേതരായ വിലക്രിയന്‍ പൊക്കന്‍-വെള്ളച്ചി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: പരേതനായ എ. നാണു (എൻജിനീയര്‍, സതേണ്‍ റെയില്‍വേ). മക്കള്‍: ദിപീഷ്, ദിജീഷ്, നിഷാന്ത്. മരുമക്കള്‍: ലേഖ (വയനാട്), നിഷ്ന (പാപ്പിനിശ്ശേരി). സഹോദരങ്ങള്‍: നാരായണന്, കുഞ്ഞിരാമന് (എസ്.ബി.ഐ), മീനാക്ഷി, പവിത്രന്, അശോകന്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കമ്പില്‍ സമുദായ ശ്മശാനത്തില്‍.