തിരുവമ്പാടി: പുല്ലൂരാംപാറ ചിറ്റടിയിൽ മമ്മദ് (65) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: റിയാസ്, നിയാസ് (ഇരുവരും യു.എ.ഇ), ഫായിസ്. മരുമക്കൾ: നൗഷിദ, ഫർഹ. സഹോദരങ്ങൾ: മുഹമ്മദ്, ഉമ്മർ, കമ്മുണ്ണി (വലിയപറമ്പ്), അബ്ദുറഹ്മാൻ, പരതേയായ ഫാത്തിമ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10.30ന് പുല്ലൂരാംപാറ മഹല്ല് ജുമാമസ്ജിദിൽ.