നാദാപുരം: കുമ്മങ്കോട് കുന്നത്ത് പള്ളി മഹല്ലിലെ ഒതിയോറത്ത് നാസറിന്റെ ഭാര്യ സുഹ്റ (46) നിര്യാതയായി. പിതാവ്: പരേതനായ ചെറുവാങ്കണ്ടി കുഞ്ഞബ്ദുല്ല ഹാജി. മാതാവ്: മറിയം. മക്കൾ: ഫായിസ, മുഹമ്മദ് ഫാസിൽ. മരുമകൻ: സഫീർ. സഹോദരങ്ങൾ: ബഷീർ, അബ്ദുറഹ്മാൻ, സമദ്, അഷ്റഫ്, സൈന, റഊഫ്.