ഉള്ള്യേരി: പരേതനായ കുറ്റിയുള്ളതിൽ അസ്സൻകുട്ടിയുടെ ഭാര്യ കുനിയിൽ കദീജ (കൈച്ച-86) നിര്യാതയായി. മക്കൾ: ഇമ്പിച്ചി മമ്മത്, മജീദ്, നബീസ. മരുമക്കൾ: മറിയക്കുട്ടി, നസീമ, പരേതനായ മൂസക്കോയ എകരൂൽ.