വെസ്റ്റ്ഹിൽ: അത്താണിക്കൽ ബേബി (ശകുന്തള-75) നിര്യാതയായി. ഭർത്താവ്: പി. രവീന്ദ്രൻ. മക്കൾ: ദീപ, പ്രസാദ്, പ്രവീൺ. മരുമക്കൾ: സുരേഷ് കുമാർ ഉമ്മളത്തൂർ, സ്നിത, ഉദയശ്രീ. സഹോദരങ്ങൾ: വാസു, സോമൻ, രാജൻ, പരേതരായ ലക്ഷ്മി, ശ്രീമതി, ഗംഗാധരൻ, രവി, കൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.