തൃശൂർ: ചെട്ടിയങ്ങാടി ഹനഫി ജുമാമസ്ജിദ് മുൻ പ്രസിഡന്റ് കണിമംഗലം മാളിയേക്കൽ റോഡിൽ താമസിക്കുന്ന കല്ലേപ്പറമ്പിൽ അബ്ദുൽ കലാം (റിട്ട. കോഓപറേറ്റിവ് ഡെപ്യൂട്ടി രജിസ്ട്രാർ- 86) നിര്യാതനായി.
ഭാര്യ: മൂമിന. മക്കൾ: ഷമീന, അൻസാർ (ബി.ഡി.ഒ, വടക്കാഞ്ചേരി). മരുമക്കൾ: മുഹമ്മദ് ഹാരീസ് (ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്), സിമി. ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് കാളത്തോട് ഖബർസ്ഥാനിൽ.