കോഴിക്കോട്: പൊന്നാനി കൊഴിക്കോട്ടക്കത്തിട്ട വീട്ടിൽ പത്മാവതി അമ്മ (98) മലാപ്പറമ്പിലെ മകളുടെ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ വി.എം. ഗോവിന്ദൻകുട്ടി മേനോൻ. മക്കൾ: കെ.വി. ബാലഗോപാലൻ, ലളിത മേനോൻ (റിട്ട. പ്രഫസർ, പ്രോവിഡൻസ് കോളജ്). മരുമക്കൾ: കെ.എ. അജയൻ (പഞ്ചാബ് നാഷനൽ ബാങ്ക് റിട്ട. എ.ജി.എം), ചാന്ദിനി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.