കൊടുങ്ങല്ലൂർ: എറിയാട് കെ.വി.എച്ച്.എസിന് വടക്ക് മുൻ ഐ.എം.എ സംസ്ഥാന പ്രസിഡന്റും മെഡികെയർ ആശുപത്രി ചെയർമാനുമായ പടിയത്തു മണപ്പാട്ട് ഡോ. മുഹമ്മദ് റഷീദിന്റെ ഭാര്യ നദീറ (79) നിര്യാതയായി. ഫോർട്ട് കൊച്ചി പുതിയപുരയിൽ അബ്ദുറഹ്മാൻ മൂപ്പന്റെയും ഐഷാബിയുടെയും മകളാണ്.
മക്കൾ: ഷബ്നം (റിട്ട. വൈസ് പ്രസിഡന്റ്, ഫെഡറൽ ബാങ്ക്) ഷെമീം, മുഹമ്മദ് നാസർ (ദുബൈ). മരുമക്കൾ: അഡ്വ. അബ്ദുസ്സമദ്, സഫറുല്ല (റിട്ട. കാത്തലിക് സിറിയൻ ബാങ്ക്), സാജിത (ദുബൈ).