കൊയിലാണ്ടി: മുത്താമ്പി ശ്രീ മാനസത്തിൽ താമസിക്കുന്ന വാവള്ളത്ത് മീത്തൽ ലക്ഷ്മി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കേളുക്കുട്ടി നായർ. മക്കൾ: കാഞ്ചന (ചേവരമ്പലം), രാധാകൃഷ്ണൻ (വിമുക്തഭടൻ), സുരേഷ് കുമാർ (എൽ.ഐ.സി ഏജന്റ്). മരുമക്കൾ: ഉണ്ണി നായർ കോട്ടൂളി, സൗദാമിനി ഊരള്ളൂർ, ഉഷ കൊയിലാണ്ടി. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ നായർ, കേളുക്കുട്ടി നായർ, ശങ്കരൻ നായർ, നാരായണൻ നായർ, കുഞ്ഞനന്തൻ നായർ, ചെറിയോമന നായർ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വാകമോളിയിലെ വീട്ടിൽ.