ചാലക്കുടി: തുമ്പരത്തി വീട്ടിൽ കോരു (84) നിര്യാതനായി. പ്രശസ്ത ഫുട്ബാൾ താരമായിരുന്ന ടി.കെ. ചാത്തുണ്ണിയുടെ സഹോദരനാണ്. ഭാര്യ: തങ്ക. മക്കൾ: സജി, ലിൻഡ, അജി. മരുമക്കൾ: ഇന്ദു, ജോഷി, സ്മിത. സംസ്കാരം ശനിയാഴ്ച ഉച്ചക്കുശേഷം.