തൊട്ടിൽപാലം: കാവിലുംപാറ മണ്ഡലം മുൻ കോൺഗ്രസ് പ്രസിഡൻറും മുൻ ഗ്രാമപഞ്ചായത്ത് അംഗവും ചാത്തൻകോട്ട്നട ഹൈസ്കൂൾ റിട്ട. അധ്യാപകനുമായ എ.ജെ. ജോബ് (75) നിര്യാതനായി. ഭാര്യ: മേരി: (റിട്ട. അധ്യാപിക). മക്കൾ: ഷീബ, സുജ, ഡോ. ഷിജി. മരുമക്കൾ: ജോർഡി, ബിജു, ഡോ. പ്രിൻസൺ. സംസ്കാരം ശനിയാഴ്ച 11ന്.