എറിയാട്: തലക്കാട്ട് മമ്മുവിന്റെ ഭാര്യ റാബിയ (69) നിര്യാതയായി. കറുകപ്പാടത്ത് ഐശുവിന്റെ മകളാണ്. കൊടുങ്ങല്ലൂർ ഗവ.ആശുപത്രി ജീവനക്കാരിയായിരുന്നു.
മക്കൾ: റൂബിയാത്ത്, നൂർജഹാൻ, ഖദീജാബി, ഷാജിറ, രഹന, അൻവർ. മരുമക്കൾ: അശറഫ്, റാഫി, ആഷിഖ്, നിയാസ്, അഷ്റഫ്, ജെൻസീന.