വടകര: കൊയിലാണ്ടി വളപ്പ് സാൻഡ് ബാങ്ക്സ് റോഡ് വി. കണ്ണൻ (89-കാർത്തിക ബാങ്കേഴ്സ്) നിര്യാതനായി. റിട്ട. താലൂക്ക് സപ്ലൈ ഓഫിസറാണ്. ഭാര്യ: കാർത്യായനി. മക്കൾ: അനിൽ കുമാർ (കാർത്തിക ബാങ്കേഴ്സ്), അജയകുമാർ (ന്യൂ കാർത്തിക ബാങ്കേഴ്സ്), അനിഷ, അനില (അധ്യാപിക, റാണി പബ്ലിക് സ്കൂൾ). മരുമക്കൾ: സീന (അധ്യാപിക, തിരുവങ്ങൂർ ഹൈസ്കൂൾ), പ്രജില (അധ്യാപിക, കോട്ടക്കൽ കുഞ്ഞാലി മരക്കാർ സ്കൂൾ), സജു (മാനേജർ, റാണി മിൽസ്), സുധി (ബിസിനസ് മാഹി).