അലനല്ലൂർ: എടത്തനാട്ടുകര യതീംഖാന പൂഴിത്തൊടി ഫക്രുദ്ദീന്റെ ഭാര്യ സറീന (38) നിര്യാതയായി. മക്കൾ: ഫാഹിദ്, ഫിദ, ഫാബിൻ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കാളഠം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.