ഉള്ള്യേരി: മാമ്പൊയിൽ പലചരക്ക് കച്ചവടം നടത്തിയിരുന്ന പൂവ്വമുള്ളതിൽ ഇമ്പിച്ചി മൊയ്തി (68) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷാഹിന, സലീന, സജ്ന, ഫൈസൽ (സൗദി). മരുമക്കൾ: അസീസ് കോക്കല്ലൂർ, ബഷീർ (പൂനൂർ), ഹംസ (ഒള്ളൂർ), സാക്കിയ (കാപ്പാട്). സഹോദരങ്ങൾ: പാത്തുമ്മയി, ആയിശ, മോയി.