പുതുനഗരം: ഐശ്വര്യ കോളനിയിൽ മുഹമ്മദ് ഹുസൈന്റെ ഭാര്യ സീനത്ത് (65) നിര്യാതയായി. പുതുനഗരം ഈസ്റ്റ് ജി.എൽ.പി സ്കൂളിലെ റിട്ട. പ്രധാന അധ്യാപികയാണ്. മക്കൾ: ആഷിക്ക, അസ്ബക്ക്. മരുമക്കൾ: ലിജി, റാഷീദ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് ചിന്നപ്പള്ളി ഖബർസ്ഥാനിൽ.