രാമനാട്ടുകര: പരേതരായ എള്ളാത്ത് കുന്നത്ത് കുളങ്ങരെ ദേവകിയമ്മയുടെയും ചെറുകാട്ട് വേലായുധക്കുറുപ്പിന്റെയും മകൾ കൽപകവല്ലി അമ്മ (അമ്മിണിയമ്മ -86) നിര്യാതയായി. ഭർത്താവ്: പരേതനായ പതിയിൽ ഗംഗാധരൻ നായർ. മക്കൾ: ഗിരിജ പത്മനാഭൻ, സുധ കൃഷ്ണദാസ് (കോഴിക്കോട്). മരുമക്കൾ: സി.ആർ. പത്മനാഭൻ (റിട്ട. ബിർലാസ്, മുംബൈ), സി. കൃഷ്ണദാസ് (റിട്ട. ചീഫ് അക്കൗണ്ടന്റ്, മാതൃഭൂമി). സഹോദരങ്ങൾ: എള്ളാത്ത് ഗോപിനാഥ് (മാനേജർ, രാമനാട്ടുകര ഹയർ സെക്കൻഡറി സ്കൂൾ), പരേതയായ കാർത്യായനി അമ്മ.