അലനല്ലൂർ: എടത്തനാട്ടുകര പൂക്കാടഞ്ചേരി പള്ളിയാൽതൊടി അബൂബക്കർ (81) നിര്യാതനായി. അര നൂറ്റാണ്ടുകാലം പൂക്കാടഞ്ചേരി ജുമാ മസ്ജിദിൽ മുഅദ്ദീനായി ജോലി ചെയ്തിരുന്നു.
ഭാര്യ: ആയിഷ. മക്കൾ: അബ്ദുറഹീം, അബ്ദുസ്സമദ്, മുജീബ് റഹ്മാൻ, മൈമൂന, ഹാജറ. മരുമക്കൾ: സുബൈദ, റുസാന, ഖമറുന്നീസ, അൻവർ (വണ്ടൂർ), ഇബ്രാഹീം.