പുലാപ്പറ്റ: ഉമ്മനഴി തേക്കിൻകാട്ടിൽ സുലൈമാൻ (67) നിര്യാതനായി. ഭാര്യ: ഹലീമ (അധ്യാപിക, ഡി.പി.എ.യു.പി സ്കൂൾ തത്രംകാവിൽ കുന്ന്). മക്കൾ: ഫസീല, ഫാരിഷ, മുഹമ്മദ് ഫലാഹ്. മരുമക്കൾ: അബ്ദുൽ സത്താർ, അൻവർ.