പേരാമ്പ്ര: കടിയങ്ങാട് കിഴക്കയിൽ മീത്തൽ കുഞ്ഞിമൊയ്തീൻ (55) നിര്യാതനായി. ഭാര്യ: സലീന. സഹോരങ്ങൾ: കുഞ്ഞമ്മദ്, ഇബ്രായി, പാത്തു, കുഞ്ഞാമിന, നഫീസ, പരേതരായ മൂസ, കുഞ്ഞബ്ദുല്ല.