വേളം: വലകെട്ട് ഓളോടിത്തായ കുഴിച്ചാലിൽ മഹമൂദ് (78) നിര്യാതനായി. ഭാര്യ: അയിശു. മക്കൾ: സൗദ, സുബൈദ, സുമയ്യ, സ്വാലിഹ്. മരുമക്കൾ: സലീം (കുറ്റ്യാടി), സലീം (ചീക്കോന്ന്), ജാഫർ (നാദാപുരം). സഹോദരങ്ങൾ: അക്കാളി ഹസ്സൻ, മൊയ്തു, അസീസ്, സൂപ്പി, പരേതനായ കുഞ്ഞമ്മദ്, നഫീസ.