തിരൂർ: കൂട്ടായി സ്വദേശിനിയും ഇപ്പോൾ പൂഴിക്കുന്നിൽ താമസക്കാരിയുമായ ചേക്കുമരക്കാരകത്ത് റുഖിയ (75) നിര്യാതയായി. ഭർത്താവ്: കൂട്ടായി പാലക്കാവളപ്പിൽ ചെറിയ ഒറ്റയിൽ (പറമ്പിൽ) കുഞ്ഞിമൊയ്തീൻ. മക്കൾ: ആമിന ബീവി, തസ്നി, മുഹമ്മദ് മൂസ (ഷാജി), പരേതനായ ഇബ്രാഹീം എന്ന കുഞ്ഞുട്ടിബാവ. മരുമക്കൾ: സിദ്ദീഖ് തൃപ്രങ്ങോട്, അബൂബക്കർ പൊന്നാനി, ഷാഹിന മൂച്ചിക്കൽ. ഖബറടക്കം ശനിയാഴ്ച പുതിയങ്ങാടി തെക്കേ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.