ചെറൂപ്പ: പീച്ചങ്ങോട്ട് പങ്കജാക്ഷി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി. കൃഷ്ണൻകുട്ടി നായർ. മക്കൾ: അരവിന്ദാക്ഷൻ, ധന്യ. മരുമക്കൾ: രജിത, വിനീത് (റിട്ട. റവന്യൂ വകുപ്പ്). സഞ്ചയനം തിങ്കളാഴ്ച.