കോഴിക്കോട്: ചക്കുംകടവ് ടി.കെ ഹൗസിൽ ടി.കെ. മമ്മദ് കോയയുടെ മകൻ ടി.കെ. സിദ്ദീഖ് (61) നിര്യാതനായി.
ഭാര്യ: ആമിനബി. മാതാവ്: പരേതയായ കദീശേയ്. മക്കൾ: ജെസീന, ഷഫാന, മഷൂദ്, മാജിഷ. മരുമക്കൾ: അബ്ദുറഹ്മാൻ, സാജിത്ത്, ഫെമിന.