വണ്ടൂർ: ചെറുകോട് ഒറവൻകുഴി ചോലയിൽ അലി (54) നിര്യാതനായി. കുവൈത്തിൽ ജോലി ചെയ്യുന്ന അലി അവധിക്ക് നാട്ടിലെത്തിയതാണ്. ഭാര്യ: ഖദീജ. മക്കൾ: അഖ്ദസ്, അൻസബ്, ഹസ്ന. മരുമക്കൾ: അൻസില, റിഷ്വ, മുഹമ്മദ്. സഹോദരങ്ങൾ: അബൂബക്കർ, വിരിയത്തുമ്മ, സുബൈദ, പരേതനായ അബ്ദുറഹിമാൻ എന്ന കുഞ്ഞുട്ടി.