മീഞ്ചന്ത: വട്ടക്കിണർ സ്വദേശി പരേതനായ കെ.പി. ഇബ്രാഹിമിന്റെ ഭാര്യ സുബൈദ (84) അരീക്കാട് മകന്റെ വസതിയിൽ നിര്യാതയായി. മക്കൾ: കെ.പി. നസീർ, നൂറുദ്ദീൻ, സിറാജുദ്ദീൻ, മുനീറ, ലൈല, ഷക്കീല. മരുമക്കൾ: കെ.പി. റഹ്മത്ത്, സി.കെ. ജസീല, ബി. റാഷിദ, ബി. മൻസൂർ അഹമ്മദ്, പരേതരായ ടി.കെ. അബ്ദുറഹിം, എം.കെ. അബ്ദുൽ ജലീൽ, ടി.കെ. സുഹറ.