തിരുവനന്തപുരം: പ്രാവച്ചമ്പലം കുടുംബനൂർ കൈരളി സദനത്തിൽ കെ. അരവിന്ദാക്ഷൻ നായർ (85, റിട്ട. സതേൺ റെയിൽവേ) നിര്യാതനായി. ഭാര്യ: സുശീലകുമാരി അമ്മ. മക്കൾ: സുനിത (എച്ച്.എസ്.എസ്.ടി, ജി.എം.എസ്.എച്ച്.എസ്.എസ്, ചാല), സുനിൽ (ടി.സി.എസ്, മുംബൈ). മരുമക്കൾ: സോമശേഖരൻനായർ (റിട്ട. ആരോഗ്യവകുപ്പ്), കീർത്തി വി. നായർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.