വര്‍ക്കല: വക്കം നായന്റവിളാകം വീട്ടില്‍ പരേതനായ സദാനന്ദന്റെ ഭാര്യ ലക്ഷ്മി (സന്താനവല്ലി, 86) നിര്യാതനായി. മകള്‍: സദീന (റിട്ട. അസി. എന്‍ജിനീയര്‍, കെ.എസ്.ഇ.ബി.). മരുമകന്: എസ്. ഹരീഷ് (റിട്ട. പ്രഥമാധ്യാപകന്). സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വര്‍ക്കല ടെലഫോണ്‍ എക്സ്ചേഞ്ച് റോഡ് ശ്രീനിവാസ് വീട്ടുവളപ്പില്‍.