കൈതമുക്ക്: പുന്നപുരം കുഞ്ചുവീട്ടിൽ ജി. രാജമ്മ (96- റിട്ട. പി.ഡബ്ല്യു.ഡി സൂപ്രണ്ട്) ബംഗളൂരുവിൽ നിര്യാതയായി. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ നായർ. മക്കൾ: ആർ. ഉഷാകുമാരി, ആർ. ലതാകുമാരി, ആർ. രാജൻ. മരുമക്കൾ: എൻ. രാമചന്ദ്രൻ നായർ, ഡി. പ്രേമചന്ദ്രൻ, എസ്. സുജാത. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഹെബ്ബാൾ ക്രീമറ്റോറിയത്തിൽ.