ഓച്ചിറ: മേമന തെക്ക് കന്നേലി തറയിൽ അലിയാരുകുഞ്ഞ് (73) നിര്യാതനായി. ഭാര്യ: സുബൈദ (റിട്ട. അംഗൻവാടി വർക്കർ). മക്കൾ: സുധീർ, ജാസ്മിൻ, റോഷ്ന അലി. മരുമക്കൾ: ഷെമീറ, നിഷാദ്, വഹാബ്.