ചാത്തന്നൂർ: താഴംപ്രകാശ് ഭവനത്തിൽ സഹദേവൻ (98) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കൾ: സ്വർണ്ണകുമാരി, അംബിക, പ്രസന്ന, പ്രകാശ്, രാജേന്ദ്രൻ, രാജു. മരുമക്കൾ: സദാശിവൻ, യശോദരൻ, സിന്ധു, ലതിക, ഷീല.