കടയ്ക്കൽ: ചരിപ്പറമ്പ് അഷ്ടപദിയിൽ ഗോമതി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദപിള്ള. മക്കൾ: അനൂപ്, അനിത. മരുമക്കൾ: മുരളീധരൻ പിള്ള, പരേതയായ ശീതൾ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.