പരവൂർ: പൂതക്കുളം-ഡോക്ടർമുക്ക് വില്ലേജ് ഓഫിസിന് സമീപം പൂരത്തിൽ (വിമൽഭവൻ, ആലിന്റെമൂട്) കമലാസനൻ (87) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: വിമൽ, വിദ്യ. മരുമക്കൾ: അശ്വതി, അനിലേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്.