ഓച്ചിറ: ചങ്ങൻകുളങ്ങര വിജയഭവനത്തിൽ രാധാകൃഷ്ണൻ (60) നിര്യാതനായി. ചങ്ങൻകുളങ്ങര ജങ്ഷനിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ്. ഭാര്യ: വിജയമ്മ.