കുണ്ടറ: ഇടവട്ടം നാട്ടുവാതുക്കൽ കടയ്യത്ത് പുത്തൻ വീട്ടിൽ പരേതനായ നാണുവിന്റെ ഭാര്യ രാജമ്മ (88) നിര്യാതയായി. മക്കൾ: പരേതനായ ശിവദാസൻ, സത്യശീലൻ, സുദർശനൻ, സുധാകരൻ, അമ്പിളി, അജിത, ഉഷ, സുരേഷ്, പരേതയായ സുരേഖ, സുഭാഷ്. മരുമക്കൾ: വസന്ത, ഗിരിജ, ശ്രീലത, സവിത, രാജു, ജോയി, പരേതനായ സുരേഷ്, പ്രശോഭ.